Unit test Answer sheet correction
ഇന്നൊരു മഴയുള്ള ഒരു ദിവസമായിരുന്നു ആയതിനാൽ രാവിലെ തന്നെ സ്കൂളിൽ പോവുകയും ആദ്യത്തെ അവരിലേക്ക് വേണ്ട സബ്സ്റ്റ്യൂഷൻ ഡ്യൂട്ടീസിന് സൈൻ ഇടുകയും ചെയ്തു അതിനുശേഷം രണ്ടാമത്തെ അവറായിട്ടുള്ള 8 ലേക്ക് ക്ലാസ് എടുക്കുവാൻ ആയി പോവുകയും അതുകഴിഞ്ഞ് അവർക്ക് എക്സാമും നടത്തി. എക്സാം നടത്തിയ പേപ്പേഴ്സ് എത്രയും കറക്റ്റ് ചെയ്ത് അവർക്ക് നൽകുകയും ചെയ്തു പിന്നീട് വൈകിട്ട് വീടുകളിലേക്ക് തിരിക്കുകയും ചെയ്തു. അടുത്ത രണ്ട് ദിവസത്തേക്ക് സർക്കാർ സ്കൂളുകൾക്ക് ബക്രീദ് പ്രമാണിച്ച് അവധി നൽകുകയും ചെയ്തു
टिप्पणियाँ
एक टिप्पणी भेजें